| Property ID | : | KP1046 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 2.10 ACRE |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | WELL |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 12 LAKHS /CENT (NEGOTIABLE ) |
| City | : | SULTHAN BATHERY |
| Locality | : | PATTARPADI |
| Corp/Mun/Panchayath | : | SULTHAN BATHERY |
| Nearest Bus Stop | : | PATTARPADI |
| Name | : | SHIHAB |
| Address | : | |
| Email ID | : | |
| Contact No | : | 9446782061 |
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ടൗണിൽ നിന്ന് വെറും 1 km മാത്രം ദൂരെ ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപം ഗൂഡല്ലൂർ മെയിൻ റോഡിനോട് ചേർന്ന് 2 ഏക്കർ 10 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മെയിൻ റോഡ് കൂടാതെ സ്ഥലത്തിന്റെ ഒരു ഭാഗത്ത് പഞ്ചായത്ത് ടാർ റോഡ് കൂടിയുണ്ട്. നിലവിൽ വരുമാനമുള്ള കാപ്പിത്തോട്ടമാണ് ഈ സ്ഥലം. ഇവിടെ ഓടിട്ട പഴയൊരു വീട് കൂടിയുണ്ട്. സ്കൂളുകൾ, കോളേജ്, പ്രൊഫഷണൽ വിദ്യാലയങ്ങൾ, Bank, ആശുപത്രി, സർവ്വമത ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്. തോട്ടമായി ഉപയോഗിക്കുന്നതിന് പുറമേ വീട്, Villa project, Hotel, Apartment, Shopping Mall, Convention centre, Hospital,Institute, Resort, Homestay തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലമാണിത്. മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ള സ്ഥലം. ടൗണിനടുത്ത് മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലം ആവശ്യമുള്ളവർ 9446782061 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 12 ലക്ഷം (Negotiable).