Descriptions
വയനാട് ജില്ലയിലെ മേപ്പാടി ടൗണിൽ 6500 SQFT ന്റെ COMMERCIAL ബിൽഡിങ്ങ് വില്പനക്ക് ഉണ്ട്. 4 നിലയോട് കൂടിയ ബിൽഡിങ്ങ് ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. KB റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ 2 ഷട്ടർ വിശാലമായ കട റൂമുകൾ ആണ് ഉള്ളത്. 1ST ഫ്ലോറിൽ 3 റൂം, 2 ബാത്ത് റൂം, ബാൽക്കണി എന്നിവ ഉണ്ട്. 3 rd ഫ്ലോറിൽ റൂമുകളും, ഹാളും ഉണ്ട്. 4th ഫ്ലോറിൽ 2 ഫ്ലാറ്റുകൾ ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, റിസോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ആവശ്യക്കാർ 9947728950 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2.5 കോടി രൂപ (Negotiable )