Descriptions
വയനാട് ജില്ലയിലെ നെന്മേനി പഞ്ചായത്തിൽ പെട്ട ബത്തേരി 1 ഏക്കർ 55 സെന്റ് സ്ഥലവും 1750 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, പള്ളി, സൂപ്പർ, മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിയിൽ നിന്നും അമ്പലവയലിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9744133180,7558981531 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.