Descriptions
വയനാട് ജില്ലയിലെ പുൽപള്ളി 1 ഏക്കർ 51 സെന്റ് സ്ഥലവും 27000 SQFT ന്റെ ബിൽഡിങ്ങുംവില്പനക്ക് ഉണ്ട്.ഈ ബിൽഡിങ്ങിൽ ടൂറിസ്റ്റ് ഹോം, ഓഡിറ്റോറിയം എന്നിവ ഉണ്ട്. ടൂറിസ്റ്റ് ഹോമിൽ 21 റൂമുകൾ ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ ബിൽഡിങ്ങ് ഷോപ്പിങ്മാളിനും ഹോസ്പിറ്റലിനും അനുയോജ്യം. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9562565290 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 19.5 കോടി രൂപ. (Negotiable)