Descriptions
വയനാട് ജില്ലയിലെ നെന്മേനി പഞ്ചായത്തിൽ പെട്ട എടക്കൽ ഗുഹയിൽ നിന്നും 750 മീറ്റർ മാറി 8 സെന്റ് സ്ഥലവും 2000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ചിട്ടില്ല. FULLY FURNISHING നടത്തിയ ശേഷമാണ് പ്രോപ്പർട്ടി നൽകുക. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ചുറ്റളവിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9656145774 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 75 ലക്ഷം രൂപ (Negotiable ).