Property ID | : | KP1031 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 1 ACRE |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | BORE WELL |
Built Area | : | 4200 SQ.FT |
Built Year | : | 2017 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES & GRANITE |
Furnishing | : | YES |
Expected Amount | : | 2.5 LAKHS/CENT (NEGOTIABLE) |
City | : | PADINJARATHARA |
Locality | : | 16TH MILE |
Corp/Mun/Panchayath | : | PADINJARATHARA PANCHAYATH |
Nearest Bus Stop | : | 16TH MILE |
Name | : | SURESH |
Address | : | |
Email ID | : | |
Contact No | : | 9747698974,9562884860 |
വയനാട് ജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പതിനാറാം മൈലിൽ 4 B/R അടങ്ങിയ വീടും 1 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. പതിനാറാം മൈലിൽ നിന്ന് 250 മീറ്റർ മാത്രം ദൂരെ പഞ്ചായത്ത് കോൺക്രീറ്റ് റോഡ് സൈഡിൽ തന്നെയാണീ സ്ഥലം കിടക്കുന്നത്. ഈ വീട്ടിലുള്ള 4 ബെഡ്റൂമുകളും Bath attached ആണ്. ഒരു കോമൺ ബാത്ത് റൂമുമുണ്ട്. മനോഹരമായി interior design ചെയ്തിട്ടുണ്ട്. നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതാണീ വീട്. Solar heater വെച്ചിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, കുരുമുളക്, കൊടം പുളി, കാപ്പി, ജാതി, മഹാഗണി, മാഞ്ചിയം, കാട്ടുമരങ്ങൾ തുടങ്ങിയ പലതരം ഫലവൃക്ഷാദികൾ ആണ് ഈ സ്ഥലത്തുള്ളത്. നല്ല ആദായം ലഭിക്കുന്ന തോട്ടമാണിത്.മുൻഭാഗത്ത് പഞ്ചായത്ത് റോഡും ഒരു ഭാഗത്ത് സ്വന്തം റോഡ് സൗകര്യവുമായി 2 ഭാഗത്തും റോഡുണ്ട്. സ്കൂൾ, അമ്പലം, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം അടുത്ത് തന്നെ ലഭ്യമാണ്. എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലം.ഒരു പഴയ ഓടിട്ട വീടും ഒരു ഷെഡും ഇവിടെയുണ്ട്.ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. മൊത്തമായിട്ടല്ലെങ്കിൽ 30 സെന്റും വീടും കൂടിയും ബാക്കി സ്ഥലം മാത്രവുമായും കൊടുക്കുന്നതാണ്. ഇവിടെ നിന്ന് പടിഞ്ഞാറത്തറയിലേയ്ക്ക് 2km ദൂരം മാത്രം. മാനന്തവാടിയിലേയ്ക്ക് 16 കിലോമീറ്റർ ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9747698974,9562884860എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 2.5 ലക്ഷം (Negotiable )