Property ID | : | KP1029 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 2 ACRE |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | POND |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 45 LAKHS/ACRE (NEGOTIABLE) |
City | : | ONDAYANGADI |
Locality | : | PALLIKKAVALA |
Corp/Mun/Panchayath | : | THIRUNELLI PANCHAYATH |
Nearest Bus Stop | : | PALLIKKAVALA |
Name | : | RAMESH |
Address | : | |
Email ID | : | |
Contact No | : | 9446264141 |
വയനാട് ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിൽ ഒണ്ടയങ്ങാടിക്കടുത്ത് പള്ളിക്കവല എന്ന സ്ഥലത്ത് 2 ഏക്കർ കാപ്പിത്തോട്ടം വിൽക്കാനുണ്ട്. പള്ളിക്കവല- മുത്തുമാരി റോഡിൽ പള്ളിക്കവലയിൽ നിന്ന് 1 Km മാത്രം ദൂരെയാണ് ഈ തോട്ടമുള്ളത്. മെയിൻ റോഡിൽ നിന്ന് 70 മീറ്റർ മാത്രം ദൂരെ സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണ് ഈ സ്ഥലം. സ്ക്കൂൾ, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്.തൃശിലേരി ശിവക്ഷേത്രം ഇവിടെ നിന്ന് 1 Km മാത്രം അകലെയാണ്. ഒണ്ടയങ്ങാടിയിലേക്ക് 5 Km മാത്രം ദൂരമേയുള്ളൂ. മാനന്തവാടിയിലേക്കും കാട്ടിക്കുളത്തേക്കും 7 Km വീതം മാത്രം ദൂരം. ഈ തോട്ടം ആവശ്യമുള്ളവർ 9446264141, 7306845124 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 45 ലക്ഷം (Negotiable).