Property ID | : | KP1018 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1 ACRE 19 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 35000/CENT (NEGOTIABLE) |
City | : | KENICHIRA |
Locality | : | EDAKKAD |
Corp/Mun/Panchayath | : | POOTHADI PANCHAYATH |
Nearest Bus Stop | : | KENICHIRA |
Name | : | SABIN THOMAS |
Address | : | |
Email ID | : | |
Contact No | : | 9961204460, 9497862877 |
വയനാട് ജില്ലയിൽ പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിൽ എടക്കാട് എന്ന സ്ഥലത്ത് 1 ഏക്കർ 19 cent സ്ഥലം വിൽക്കാനുണ്ട്.സുൽത്താൻ ബത്തേരി - പനമരം റോഡിൽ കേണിച്ചിറ ടൗണിൽ നിന്ന് 1 1/2 km മാത്രം ദൂരെ പഞ്ചായത്ത് concrete റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്.മെയിൻ റോഡിൽ നിന്ന് 300 മീറ്റർ ദൂരം മാത്രമേ ഇവിടെക്കുള്ളു.59 Cent വയലും 60 cent കരഭൂമിയുമാണ്.ഭൂമിയുടെ രേഖകളെല്ലാം clear ആണ്.കാപ്പി, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ തുടങ്ങിയ കൃഷികളാണ് നിലവിൽ ഇവിടെയുള്ളത്.സമീപത്തായി റിസോർട്ടുകളുണ്ട്.പ്രകൃതിസുന്ദരമായ സ്ഥലമാണിത്.കൃഷി കൂടാതെ വീട്, Resort, Farm, Godown, Quarters തുടങ്ങിയ എല്ലാവിധ Residential and Commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.സ്കൂൾ, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, Bank, ആശുപത്രി തുടങ്ങിയവയെല്ലാം അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് പനമരത്തേക്ക് 9 km ഉം സുൽത്താൻ ബത്തേരിയിലേക്ക് 14 km ഉം മാത്രം ദൂരമേയുള്ളൂ.നടവയലിലേക്ക് 3 km ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 9961204460, 9497862877 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 35,000 (Negotiable).