Property ID | : | KP1011 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 27.5 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 45 LAKHS (NEGOTIABLE) |
City | : | MANANTHAVADY |
Locality | : | KANIYARAM HIGH SCHOOL |
Corp/Mun/Panchayath | : | MANANTHAVADY MUNCIPALITY |
Nearest Bus Stop | : | KANIYARAM TTI |
Name | : | JITHESH |
Address | : | |
Email ID | : | |
Contact No | : | 9847799698 |
വയനാട് ജില്ലയിൽ മാനന്തവാടി ടൗണിൽ നിന്ന് 1 km മാത്രം ദൂരെ കണിയാരം ഹൈസ്കൂളിന് സമീപത്തായി 27 1/2 സെന്റ് സ്ഥലം വിൽക്കാനുണ്ട്.തലശ്ശേരി റോഡിൽ നിന്ന് 250 മീറ്റർ മാത്രം അകലെ മുൻസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.28 മീറ്റർ road frontage ഉള്ള plain land ആണിത്.വീട്, Quarters, resort, മറ്റ് ടൂറിസം പ്രൊജക്ടുകൾ എന്നിവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം.നല്ല പ്രകൃതിഭംഗിയോട്കൂടിയുള്ളതാണീ സ്ഥലം.മക്കിമല, പ്രിയദർശിനി എസ്റ്റേറ്റ്, മുനീശ്വരൻ കോവിൽ തുടങ്ങിയവ വളരെ ഭംഗിയോട്കൂടി ഇവിടെ നിന്ന് വീക്ഷിക്കാവുന്നതാണ്.Higher secondary school, College, Medical college, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, Bank, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരു കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്.ഈ മനോഹരമായ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9847799698, 9605498038 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 45 ലക്ഷം (Negotiable).