| Property ID | : | KP1010 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 2 ACRE |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Sourse of Water | : | WELL |
| Built Area | : | 1700 SQ.FT |
| Built Year | : | 2019 |
| Roof | : | CONCRETE |
| Bedrooms | : | 3 |
| Floors | : | 1 |
| Flooring | : | GRANITE |
| Furnishing | : | YES |
| Expected Amount | : | 1 CRORE (NEGOTIABLE) |
| City | : | VELLAMUNDA |
| Locality | : | 10th MILE |
| Corp/Mun/Panchayath | : | VELLAMUNDA PANCHAYATH |
| Nearest Bus Stop | : | KINATTINGAL |
| Name | : | MATHAI P.T |
| Address | : | |
| Email ID | : | |
| Contact No | : | 9495257808 |
വയനാട് ജില്ലയിൽ വെള്ളമുണ്ട പഞ്ചായത്തിൽ ചെമ്പ്രംകുഴി എന്ന സ്ഥലത്ത് 4 വർഷം മാത്രം പഴക്കമുള്ള 3 B/R വീടും 2 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്.വെള്ളമുണ്ട ടൗണിൽ നിന്ന് 2 km ദൂരെയും കിണറ്റിങ്കലിൽ നിന്ന് 1 km മാത്രം ദൂരെയുമായി ചെമ്പ്രംകുഴിയിൽ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവുമുള്ളത്.സ്ഥലത്തിനകത്തേക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട്.വീട്ടിലെ 3 ബെഡ്റൂമുകളും Bath attached ആണ്.നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ വീട്.എപ്പോഴും വെള്ളം ലഭിക്കുന്നതാണ് ഇവിടെയുള്ള കിണർ.കൂടാതെ സ്ഥലത്തിന്റെ ഒരു ഭാഗത്ത് കൂടി ഒഴുകുന്ന ഒരു തോടുമുണ്ട്.തെങ്ങ്, കവുങ്ങ്, കാപ്പി, കുരുമുളക്, റബ്ബർ, മാവ്, പ്ലാവ്, സപ്പോട്ട, പേര തുടങ്ങിയ ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.മുസ്ലിം പള്ളി വളരെ അടുത്ത് തന്നെയുണ്ട്.ക്രിസ്ത്യൻ പള്ളി, അമ്പലം, Bank, School, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം 2 km ചുറ്റളവിൽ തന്നെയുണ്ട്.ഓടിട്ട ഒരു പഴയ വീട് കൂടി ഈ സ്ഥലത്തിനകത്തുണ്ട്.ഇവിടെ നിന്ന് മക്കിയാടേക്ക് 3 km ഉം മാനന്തവാടിയിലേക്ക് 16 km ഉം ദൂരം മാത്രമേയുള്ളു.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9495257808 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി (Negotiable).