Property ID | : | KP1007 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 6 ACRE 80 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.10 LAKHS/CENT |
City | : | VELLARIMALA |
Locality | : | SOOCHIPARA |
Corp/Mun/Panchayath | : | VELLARIMALA |
Nearest Bus Stop | : | SOOCHIPARA |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 7795070235,9447432218 |
വയനാട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപം നല്ലനിലയിൽ പ്രവർത്തിക്കുന്ന പേ പാർക്കിംഗ് , കഫേ എന്നിവ ഉൾപ്പടെ 6 ഏക്കർ 80 സെന്റ് സ്ഥലം വില്പനക്ക്. റിസോർട്ടിനും അനുബന്ധ പ്രോജെക്ട്കൾക്കും അത്യുത്തമം. സുന്ദരമായ പ്രകൃതി ദൃശ്യങ്ങളോടെ എല്ലാവിധ സൗകര്യങ്ങളു മുള്ള പ്രധാന റോഡരികിലുള്ള സ്ഥലം.. റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലോട്ട് ആണിത്.പാർക്കിങ്ങ് ഗ്രൗണ്ടോട് കൂടിയ വസ്തു.ടൂറിസം സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്ലോട്ട് ആണിത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 105000 രൂപ. ആവശ്യക്കാർ 9447432218,7795070235 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക