Property ID | : | KP1005 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 56 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.50 LAKHS/CENT (NEGOTIABLE) |
City | : | PADINJARATHARA |
Locality | : | ARAMBATTAKKUNNU |
Corp/Mun/Panchayath | : | PADINJARATHARA PANCHAYATH |
Nearest Bus Stop | : | CLARAMADAM |
Name | : | ANOOP - REETHA |
Address | : | |
Email ID | : | |
Contact No | : | 9526141706, 9074995434 |
വയനാട് ജില്ലയിൽ പടിഞ്ഞാറത്തറക്കടുത്ത് അരമ്പറ്റക്കുന്ന് എന്ന സ്ഥലത്ത് 56 സെന്റ് സ്ഥലം വിൽക്കാനുണ്ട്.പടിഞ്ഞാറത്തറ ടൗണിൽ നിന്ന് 2 1/2 km മാത്രം ദൂരെ അരമ്പറ്റക്കുന്നിൽ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.തെങ്ങ്, കവുങ്ങ്, റബ്ബർ മുതലായവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.വീട്, Villa project, Quarters, Resort, കൃഷി തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലമാണിത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രം, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് മാനന്തവാടിയിലേക്ക് 16 km ഉം കൽപറ്റയിലേക്ക് 17 km ഉം മാത്രം ദൂരം.ടൂറിസ്റ്റ് കേന്ദ്രമായ ബാണാസുര ഡാമിലേക്ക് 6 km ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 9526141706, 9074995434 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 1/2 ലക്ഷം (Negotiable).